2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഓണാശംസകള്‍




 നെയ്റോബി [കെനിയ]  അയ്യപ്പ ക്ഷേത്രത്തില്‍ റോസ്-ചുണ്ടമല്ലി  പൂക്കള്‍ കൊണ്ട് ഒരുക്കിയ ഓണപൂക്കളം .
 

എല്ലാവര്‍ക്കും അഭിവൃദ്ധിയും ,ആരോഗ്യവും, സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു.




20 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

happy onam !

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓണാശംസകള്‍..
ഞാന്‍ കണ്ട ലോകത്തില്‍ അഭിപ്രായം എഴുതാന്‍ പറ്റുന്നില്ലല്ലോ?
ഒഴിവാക്കിയതാണോ.

Manoraj പറഞ്ഞു...

ഓണാശംസകള്‍ ജ്യോ.. ഈ റോസിനു ഇത്രയധികം വകഭേദങ്ങളുണ്ടല്ലേ..
ഒരു ഓഫ്: ഞാന്‍ കണ്ട ലോകത്തിലെ പുതിയ പോസ്റ്റില്‍ ചിത്രങ്ങള്‍ ലോഡ് ചെയ്യാന്‍ സമയം കൂടുതല്‍ എടുക്കുന്നു. അവിടെ കമന്റ് ഒപ്ഷന്‍ കാണാതിരുന്നത് കാരണം ഇവിടെ പറഞ്ഞെന്നുള്ളൂ കേട്ടോ.. ആ വിവരണവും നന്നായി.

jyo.mds പറഞ്ഞു...

രമണിക നന്ദി.

റാംജി,മനോരാജ്-നന്ദി
ഞാന്‍ കണ്ട ലോകം എന്ന ബ്ലോഗില്‍ കമന്റ് കോളം ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.

jyo.mds പറഞ്ഞു...

മനോരാജ്,ചിത്രങ്ങള്‍ വലുതായത് കൊണ്ടാവാം ലോഡ് ചെയ്യാന്‍ സമയം എടുക്കുന്നത്.ചില മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്.

ശ്രീനാഥന്‍ പറഞ്ഞു...

jyo, happy happy onam!
I miss postings as I don't see a way to follow this blog

Pranavam Ravikumar പറഞ്ഞു...

ഓണാശംസകള്‍:....

Kalavallabhan പറഞ്ഞു...

വിളയായവിളയാലങ്ങറനിറച്ച് പൂ-
ക്കളമൊക്കെചേലോടോരുക്കിടുവാൻ
വളയിട്ടകൈകളാതൊടികളിലും
കളകളാരവത്തോടെതേടുന്നതും
വളരുന്നപ്രായത്തൊടൊപ്പമങ്ങ്
വളരുന്നൊരോണത്തിന്നോർമകളായ്
തിളങ്ങുന്നൊരീനെയ്രോബിയിലും
വിളങ്ങിടുന്നൂകലിയുഗവരദനൊപ്പം.

Anil cheleri kumaran പറഞ്ഞു...

ഓണാശംസകള്‍..!

Unknown പറഞ്ഞു...

ആദ്യ സന്ദര്‍ശനം ആശംസകളോടെയാവാം....

എന്റെ സ്നേഹോഷ്മള മായ ഓണാശംസകള്‍

jyo.mds പറഞ്ഞു...

ശ്രീനാഥന്‍-നന്ദി-എന്താണന്നറിയില്ല followers എന്ന gadget എനിക്കീ ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. experimental എന്ന ഒരു മെസ്സേജ് ആണ് കിട്ടുന്നത്.

kochuravi-നന്ദി.

kalavallabhan-കവിത കേമമായി.നന്ദി.

കുമാരന്‍-
തിരുമുഖം ഇന്നാണ് കണ്ടത്ത്. സന്തോഷം.

പാലക്കുഴി-നന്ദി

ഒഴാക്കന്‍. പറഞ്ഞു...

ഓണാശംസകള്‍!!

the man to walk with പറഞ്ഞു...

Happy Onam

Rainbow പറഞ്ഞു...

belated happy onam!

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഓണാശംസകള്‍..!

jyo.mds പറഞ്ഞു...

ഒഴാക്കന്‍,the man to walk with,Rainbow,
ഹരീഷ്-നന്ദി

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ആശംസകള്‍ ഹൃദയപൂര്‍വ്വം!!

jyo.mds പറഞ്ഞു...

joy,

നന്ദി.

mayflowers പറഞ്ഞു...

വൈകിയാണെങ്കിലും എന്‍റെ വകയുമിരിക്കട്ടെ ഓണാശംസകള്‍..

വീകെ പറഞ്ഞു...

രണ്ടായിരത്തിപ്പത്തിലെ ഓണം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നു ഈ ഓണത്തിന്.
ജ്യോച്ചേച്ചി എവിടെപ്പോയി..?
എങ്ങും കാണുന്നില്ലല്ലൊ..?